സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റായി പി.എം. താഹിർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റായി പത്താം വാർഡ് അംഗമായ പി.എം. താഹിർ സ്ഥാനമേറ്റെടുത്തു. താഹിറിന്റെ പേര് ഷക്കീർ മാസ്റ്റർ നിർദ്ദേശിക്കുകയും ലീന സജീവൻ പിന്താങ്ങുകയും ചെയ്തു. പഞ്ചായത്തിലെ കക്ഷിനില പ്രകാരം യുഡിഎഫിന് 11, എൽ.ഡി.എഫിന് 2, ബിജെപിക്ക് 1 സീറ്റുകളാണ് ഉള്ളത്. ഒരു ബിജെപി അംഗം വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നതിനെ തുടർന്ന് തെരഞ്ഞെടുപ്പ് നടന്നില്ല. യുഡിഎഫിന്റെ 11 അംഗങ്ങളുടെ പിന്തുണയോടെ താഹിർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

വരണാധികാരി ജലജകുമാരിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചൊല്ലി താഹിർ സ്ഥാനമേറ്റ്‌ച്ചു. തുടർന്ന് വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രവർത്തകർ ഹാരമണിയിച്ച് പുതിയ പ്രസിഡന്റിനെ സ്വീകരിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.