സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കലാലയങ്ങൾ ദേശ ചരിത്ര സ്മാരകങ്ങൾ: ഡോ. സി ആർ പ്രസാദ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ഒരു ദേശത്തിൻ്റെ ചരിത്രവും ഒട്ടനവധി തലമുറകളുടെ ചരിത്രവും കൂടിച്ചേർന്നതാണ് ഒരോ കലാലയങ്ങളെന്നും പഠിപ്പിച്ച അധ്യാപകരും പഠിച്ചിറങ്ങിയ വിദ്യാർത്ഥികളും ചരിത്രത്തിൻ്റെ ഒരോ എടുകളാണെന്നും തുഞ്ചത്തെഴുച്ഛൻ മലയാളം സർവ്വകലാശാല വൈസ് ചാൻസിലർഡോ. സി.ആർ പ്രസാദ് പറഞ്ഞു.

മീനടത്തുർ ഗവ:ഹൈസ്ക്കുളിൻ്റെ വാർഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സർവകലാശാല പരിപാടിയിൽ പ്രാദേശിക ചരിത്ര പഠന കേന്ദ്രം ഡയറക്ടർ ഡോ: മഞ്ജുഷ ആർ വർമ്മക്ക് നൽകി കൊണ്ടാണ് വൈസ് ചാൻസിലർ പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് എ പി മനാഫ് അധ്യക്ഷനായി.വി എം സുരേന്ദ്രൻ,കെ പി ഷിഹാബ്, മുജീബ് താനാളൂർപി ശങ്കരൻ,ഇ പി ഷരീഫ് ബാവ ഹാജി, വി പി ലത്തീഫ്,പി രോഹിണി, എം നൗഷാദ് സംസാരിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement