Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊടുവള്ളിയിൽ കഞ്ചാവ് ചെടി കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കൊടുവള്ളി സർവീസ് സഹകരണ ബാങ്കിന്റെ സമീപം പണി നടന്നുകൊണ്ടിരിക്കുന്ന ഇരു നില കെട്ടിടത്തിന്റെ പരിസരത്ത് പൊതുസ്ഥലത്തുനിന്ന് 210 cm ഉയരമുള്ള പൂർണ വളർച്ച എത്തിയ കഞ്ചാവ് ചെടി എക്സൈസ് സഘം കണ്ടെത്തി.

എക്സൈസ് സംഘം NDPS ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവസ്ഥലം പൊതുസ്ഥലം ആയതിനാൽ ആരെയും പ്രതി സ്ഥാനത്ത് ചേർത്താൻ സാധിച്ചില്ല. പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ പരിസരം ആയതിനാൽ ജോലി ചെയ്തിരുന്നവരോ മറ്റ് സാമൂഹ്യ വിരുദ്ധരോ ആകാമെന്ന് എക്സൈസ് സംഘം അറിയിച്ചു.

തൊണ്ടിമുതലും രേഖകളും താമരശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷാജി എൻ കെ യുടെ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ ഗിരീഷ് കെ , (ഗ്രേഡ്) ഷിഞ്ചുകുമാർ, അജിത്ത് എന്നിവരും ഉണ്ടായിരുന്നു.

Advertisement
WhiteswanTV Footer