സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

താനാളൂർ സഹകരണ ബാങ്കിൽ നിന്ന് മത്സരിച്ച ജീവനക്കാർക്ക് സ്വീകരണം നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ താനാളൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും മത്സരിച്ച് വിജയിച്ചവർക്ക് ബാങ്കിൻ്റെ ഹെഡ്ഡോ ഫീസിൽ വെച്ച് ഭരണസമിതിയും ജീവനക്കാരും ചേർന്ന് സ്വീകരണം നൽകി. പ്രസിഡണ്ട് പി അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ബാങ്കിൻ്റെ വട്ടത്താണി ബ്രാഞ്ച് മേനാജർ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട ഷാഹിന നിയാസി, താനാളൂർ ഗ്രാമ പഞ്ചായത്ത്.

മെംമ്പറായി തെരഞ്ഞെടുക്കപ്പെട്ട സീനിയർ ക്ലാർക്ക് വി റസിയ എന്നിവർക്കും താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട മുൻ ബാങ്ക് പ്രസി ഡണ്ട് വിപിഒ അസ്കർ മാസ്റ്റർക്കുമാണ് സ്വീകരണം നൽകിയത്.

ബാങ്ക് പ്രസിഡണ്ട് പി അഷ്റഫ് ഉപഹാരം നൽകി. വൈസ് പ്രസിഡൻ്റ് പി എ മുസ്തഫ ഡയറക്ടർമാരായ കള്ളിക്കൽ റസാഖ്, വി ബാപ്പുട്ടി, വിപി അബു റഷീദ് തട്ടാരക്കൽ, വി നസീഹ് , എം ഹനീഫ, പി സുബൈറ, വി റസ്ലി, യു മുബഷിറ, സിക്രട്ടറി പി കെ സജീവ്, എ മുഹമ്മദ് അൻവർ എന്നിവർ പ്രസംഗിച്ചു. ദീർഘകാലം ബാങ്കിൻ്റെ പ്രസിഡണ്ടായിരുന്ന പി പി ഇബ്രാഹിം മാസ്റ്ററുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.