Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cooperativebank

സഹകരണ ബാങ്ക് നിക്ഷേപകരുടെ കളക്ടറേറ്റ് ധർണ്ണയും പ്രതിഷേധ റാലിയും നാളെ; നിക്ഷേപം തിരികെ നൽകണമെന്ന് ആവശ്യം

കോട്ടയം: കേരളത്തിലെ സഹകരണ ബാങ്കുകളിലെ പ്രതിസന്ധി പരിഹരിക്കണമെന്നും നിക്ഷേപകരുടെ പണം തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് ഓൾ കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്‌സ് ഫോറം (AKCDF) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 5-ന് (വ്യാഴാഴ്ച) പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നു. രാവിലെ 11-ന് കോട്ടയം കളക്ടറേറ്റിന് മുൻപിൽ ധർണ്ണയും അതിന് മുന്നോടിയായി പ്രതിഷേധ വാഹനറാലിയും നടക്കും. സംസ്ഥാനത്തെ പത്തു ശതമാനത്തോളം വരുന്ന സഹകരണ ബാങ്കുകൾ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിക്ഷേപം അടിയന്തര ആവശ്യങ്ങൾക്ക് പോലും […]
Read more

താനാളൂർ സഹകരണ ബാങ്കിൽ നിന്ന് മത്സരിച്ച ജീവനക്കാർക്ക് സ്വീകരണം നൽകി

മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ താനാളൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും മത്സരിച്ച് വിജയിച്ചവർക്ക് ബാങ്കിൻ്റെ ഹെഡ്ഡോ ഫീസിൽ വെച്ച് ഭരണസമിതിയും ജീവനക്കാരും ചേർന്ന് സ്വീകരണം നൽകി. പ്രസിഡണ്ട് പി അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ബാങ്കിൻ്റെ വട്ടത്താണി ബ്രാഞ്ച് മേനാജർ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട ഷാഹിന നിയാസി, താനാളൂർ ഗ്രാമ പഞ്ചായത്ത്. മെംമ്പറായി തെരഞ്ഞെടുക്കപ്പെട്ട സീനിയർ ക്ലാർക്ക് വി റസിയ എന്നിവർക്കും താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട മുൻ […]
Read more

മേലമ്പാറ സഹകരണ ബാങ്ക് പ്രതിസന്ധി; നാളെ ബാങ്ക് ആസ്ഥാനത്തിന് മുൻപിൽ നിക്ഷേപകർ ധർണ്ണ നടത്തും

കോട്ടയം: സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് രണ്ടുവർഷമായി പ്രതിസന്ധിയിലായ മേലമ്പാറ സഹകരണ ബാങ്കിലെ നിക്ഷേപകർ പ്രത്യക്ഷ സമരത്തിലേക്ക്. നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ അനധികൃത വായ്പയായി കൈപ്പറ്റി തിരിച്ചടക്കാത്തവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഓൾ കേരള സഹകരണ ബാങ്ക് ഡെപ്പോസിറ്റേഴ്സ് ഫോറത്തിന്റെ (AKCDF) നേതൃത്വത്തിൽ നാളെ (2026 ജനുവരി 28, ബുധൻ) ഉച്ചകഴിഞ്ഞ് 3 മണിക്ക് ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ നിക്ഷേപക ധർണ്ണയും ജാഥയും സംഘടിപ്പിക്കും. പാലാ മീഡിയ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് സമരസമിതി നേതാക്കൾ ഇക്കാര്യം അറിയിച്ചത്. […]
Read more

കാരശേരി സര്‍വ്വീസ് സഹകരണ ബാങ്ക് അട്ടിമറി; അബ്ദുറഹ്‌മാനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി

കോഴിക്കോട്: കാരശേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഭരണം അട്ടിമറിക്കാന്‍ സിപിഐഎമ്മുമായി ചേര്‍ന്ന് ശ്രമം നടത്തിയെന്നാരോപിച്ച് ബാങ്ക് ചെയര്‍മാനെ പുറത്താക്കി കോണ്‍ഗ്രസ്. കെപിസിസി അംഗംകൂടിയായ എന്‍ കെ അബ്ദുറഹ്‌മാനെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് പുറത്താക്കിയത്. എന്‍ കെ അബ്ദുറഹ്‌മാനെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉചിതമായ നടപടി ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തലയും അറിയിച്ചിരുന്നു. പിന്നാലെയാണ് രാത്രി തന്നെ ഇദ്ദേഹത്തെ പുറത്താക്കിക്കൊണ്ട് കെപിസിസി പ്രസിഡന്റ് ഉത്തരവിട്ടത്. മലബാറിലെ തന്നെ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള സഹകരണ […]
Read more

Recent News

Advertisement
WhiteswanTV Footer