സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പാചകവാതക വിലവര്‍ധനവ് ഹോട്ടല്‍ മേഖലയെ തകര്‍ക്കുന്ന നടപടി: കെഎച്ച്ആര്‍എ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : പാചകവാതക വിലവര്‍ധനവ് ഹോട്ടല്‍ മേഖലയെ തകര്‍ക്കുന്ന നടപടിയെന്ന് കെഎച്ച്ആര്‍എ താമരശ്ശേരി യൂണിറ്റ് കമ്മിറ്റി. ഉപ്പ് തൊട്ട് കർപ്പൂരം വരെ ഉള്ള സാധനങ്ങൾക്ക് വില വർദ്ധിച്ചതോടെ ഹോട്ടൽ, ബേക്കറി കൂൾബാർ, കേറ്ററിംഗ് മേഖല പ്രതിസന്ധി നേരിടുകയാണ്, കൂട്ടത്തിൽ നല്ല ജോലിക്കാരെ കിട്ടാത്തതും മേഖലയെ അതീവമായി ബാധിച്ചിരിക്കുന്നു.

യോഗത്തിൽ യൂണിറ്റ് മുഖ്യ രക്ഷാധികാരി സുലൈമാൻ പാരഡൈസ്, പ്രസിഡൻ്റ് അബൂബക്കർ ഷൈൻ സെക്രട്ടറി രജീഷ് മാത, വൈസ്പ്രസി. ബാബു റിലാക്സ്, വർക്കിംഗ് പ്രസി. മുനീർ KK , എന്നിവർ സംസാരിച്ചു, യോഗത്തിൽ ട്രഷറർ : രതീഷ് കുമാർ നന്ദി പറഞ്ഞു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.