സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കുന്നത്ത് ഹെൽത്ത് കെയർ ഉദ്ഘാടനം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: കോട്ടായി മേജാർ റോഡിൽ പുതുതായി ആരംഭിച്ച കുന്നത്ത് ഹെൽത്ത് കെയർ സ്ഥാപനം പി.പി. സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രദേശവാസികൾക്ക് ഗുണമേൻമയുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെൽത്ത് കെയർ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.

ഉദ്ഘാടന ചടങ്ങിൽ ആരോഗ്യ രംഗത്തെ വിദഗ്ധരും പ്രദേശത്തെ സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുത്തു. സാധാരണ ചികിത്സകൾക്ക് പുറമെ, രോഗനിർണയ സേവനങ്ങളും മറ്റ് ആരോഗ്യപരമായ സൗകര്യങ്ങളും കുന്നത്ത് ഹെൽത്ത് കെയറിൽ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

കോട്ടായിയും പരിസര പ്രദേശങ്ങളിലുമുള്ള ജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിൽ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുക എന്നതാണ് കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യമെന്നും, വരും ദിവസങ്ങളിൽ കൂടുതൽ സേവനങ്ങൾ ആരംഭിക്കുമെന്നും ഹെൽത്ത് കെയർ മാനേജ്മെന്റ് വ്യക്തമാക്കി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.