സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഒറ്റപ്പാലം പത്തിരിപ്പാലയിൽ ലോറിക്ക് തീപിടിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പാലക്കാട് കുളപ്പുള്ളി പാതയിൽ ഒറ്റപ്പാലം പത്തിരിപ്പാലയിൽ ലോറിക്ക് തീപിടിച്ചു. പത്തിരിപ്പാല മൗസീന കോളേജിന് സമീപത്ത് ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം. കർണാടകയിൽ നിന്നും പഞ്ചസാര കയറ്റി വരികയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. പത്തിരിപ്പാലയിലെ ഗോഡൗണിൽ ലോഡ് ഇറക്കാനായി വരുന്നതിനിടയാണ് അപകടം എന്നാണ് വിവരം.

ലോറിയുടെ മുൻഭാഗത്ത് നിന്നും തീ പടരുന്നത് കണ്ട് ഡ്രൈവറും ഒപ്പമുണ്ടായിരുന്ന ആളും ഇറങ്ങി ഓടിയതിനാൽ വലിയ അപകടം ഒഴിവായി. കർണാടക രജിസ്ട്രേഷൻ ലോറിയുടെ മുൻഭാഗം പൂർണ്ണമായും കത്തി നശിച്ചു. പാലക്കാട് നിന്നും കോങ്ങാട് നിന്നും ഉള്ള രണ്ട് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തിയണച്ചത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.