Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഒഴൂരിൽ മുസ്ലിം ലീഗ് മണ്ഡലം ജനകീയ വിചാരണ യാത്രക്ക് അത്യുജ്ജ്വല സ്വീകരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: നഷ്ടപ്പെട്ട 10 വർഷങ്ങളെ വീണ്ടെടുക്കാൻ എന്ന പ്രമേയവുമായി താനൂർ മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി നടത്തികൊണ്ടിരിക്കുന്ന ജനകീയ വിചാരണ യാത്രക്ക് ഒഴൂർ പഞ്ചായത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. ഇടതു സർക്കാരിന്റെ അഴിമതിയെയും, താനൂർ മണ്ഡലത്തിലെ വികസന മുരടിപ്പിനുമെതിരെയും ശക്തമായ പ്രതിഷേധമുയർന്നു. നാലാം ദിനം ഒഴുർ പഞ്ചായത്തിലെ കുറുവട്ടിശ്ശേരിയിൽ നിന്നും ആരംഭിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും കാരണവരുമായ പി കെ പോക്കർ ഹാജി, പതാക ഫ്ലാഗോഫ് ചെയ്തു, ജാഥ ക്യാപ്റ്റൻ കെ എൻ മുത്തുക്കോയ തങ്ങൾ പതാക ഏറ്റുവാങ്ങി, അയ്യായയിൽ സമാപിച്ചു, സമാപന സമ്മേളനം കുറുക്കോളി മൊയ്‌ദീൻ എംൽഎ ഉദ്ഘാടനം ചെയ്തു.

റഷീദ് വേങ്ങളം മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ : പി പി ഹാരിഫ്, വൈസ് ക്യാപ്റ്റന്മാരായ എം പി അഷ്‌റഫ്‌ നൂഹ് കരിങ്കപ്പാറ, ജാഥ മാനേജർ കെ സി ബാവ, മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികളായ അഡ്വ : പി പി റഹൂഫ്, , ടി.പി റസാഖ്, യൂസഫ് കല്ലേരി, ബി.സൈദലവി ഹാജി, ഐ.അഷ്‌റഫ്‌, സൈതലവി ഹാജി, ജാബിർ കരിങ്കപ്പാറ, പി. കെ. ബാവ ഹാജി, കെ. സലാം ,കോടിയേങ്ങൽ ഷാഫി, നെച്ചിക്കാട്ടിൽ ഉബൈദ്, കെ. വി മൊയ്‌ദീൻ കുട്ടി, , ടി പി.എം. മുഹ്സിൻ ബാബു, മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്‌ എ പി സൈദലവി, ജനറൽ സെക്രട്ടറി കെ ഉവൈസ്, ട്രഷറർ ടി നിയാസ്, വി. കെ.എ ജലീൽ, എം. എസ്. എഫ് ജില്ലാ ട്രഷറർ കെ.എൻ. ഹക്കീം തങ്ങൾ, പി.അഷ്‌റഫ്‌,, എ. എം.യൂസഫ്, സൈദലവി തൊട്ടിയിൽ,എം. എസ്. എഫ്.മണ്ഡലം പ്രസിഡന്റ്‌ ജാഫർ ചാഞ്ചേരി,,സമീർ ചിന്നൻ, അയ്യൂബ് മീനടത്തൂർ, വൈ. സൽമാൻ, പറപാത്തിയിൽ അബ്ദു റഹ്മാൻ, ലത്തീഫ് ചിറയിൽ, കെ. ബാവ, എം. വി.മുഹമ്മദ് കുട്ടി,ശിഹാബ് അപ്പത്തിൽ,ഇസ്മായിൽ അയ്യായ, സുബൈർ കക്കോടി, സിദ്ധീഖ് എം. ടി, ഗഫൂർ പുൽപറമ്പ്, അസറുദ്ധീൻ എൻ. വി, ജംഷീർ അപ്പാട,സലീം ഒഴുർ,അഷ്‌റഫ്‌ തലക്കട്ടുർ, നവാസ് ഒഴുർ, ഹാസിഫ്.കെ.

Recent News

Advertisement
WhiteswanTV Footer