Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ലഹരി മാഫിയക്കെതിരായ പ്രതിരോധം ശക്തമാക്കാൻ ജനകീയസമിതി 17 ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: താമരശ്ശേരി ചുങ്കം മേഖലയിൽ തയച്ചുവളരുന്ന ലഹരി മാഫിയ സംഘത്തെ അമർച്ച ചെയ്യുന്നതിന് മുന്നോടിയായി ലഹരി വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ വരുന്ന 17 ന് ചുങ്കത്ത് ലഹരി വിരുദ്ധ വിളബര ജാഥയും,പൊതുയോഗവും നടക്കും.

വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തി ചുങ്കം മേഖലയിൽ തമ്പടിച്ച് ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്ന സംഘങ്ങളെ എന്തു വില കൊടുത്തു നാട്ടിൽ നിന്നും തുരത്തി വരും തലമുറയെ മയക്കുമരുന്ന് ലഹരിയിൽ നിന്നും രക്ഷിക്കാനായുള്ള ദൗത്യം ഏറ്റെടുത്താണ് ജനകീയ സമിതി മുന്നോട്ട് പോകുന്നത്.

താമരശ്ശേരി ചുങ്കം വ്യാപാരഭവനിൽ വെച്ച് നടന്ന ലഹരി വിരുദ്ധ ജനകീയ സമിതി യോഗത്തിൽ ജനപ്രതിനിധികൾ, വിവിധ മത നേതാക്കൾ, പൊതുപ്രവർത്തകർ, വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix