Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

RSP നേതാവ് നൗഷാദ് രാജിവെച്ചു; പ്രേമചന്ദ്രനെതിരെ നേതാക്കൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് ആർഎസ്പി. ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ നൗഷാദ് പാർട്ടിയിൽനിന്ന് രാജിവെച്ചു. വിജയസാധ്യതയുള്ള സ്ഥാനാർഥികളെ തഴഞ്ഞ് എൻ കെ പ്രേമചന്ദ്രൻ എംപിയുടെ താൽപ്പര്യപ്രകാരം ഒരു സമവായ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ചാണ് രാജി.

തന്റെ മകനെ സ്ഥാനാർത്ഥിയാക്കാൻ പ്രേമചന്ദ്രൻ ദുർവാശി കാണിക്കുന്നുവെന്നും വരും ദിവസങ്ങളി‍ൽ പാർട്ടിയിൽ നിന്ന് കൂട്ടരാജി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലത്തെ സംസ്ഥാന യോ​ഗത്തിൽ നേതാക്കൾ പരസ്പരം കൊമ്പുകോർത്തിരുന്നു. എൻ കെ പ്രേമചന്ദ്രന്റെ മകനെ ഇരവിപുരത്ത് സ്ഥാനാർഥിയാക്കാൻ പറ്റില്ലെന്ന് ഷിബു ബേബി ജോണും എ എ അസീസും കടുത്ത നിലപാട് എടുത്തതാണ് കാരണമായത്.

Recent News

Advertisement
WhiteswanTV Footer