സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങാന്‍ സബ്‌സിഡി; ആദ്യ 1000 പേര്‍ക്ക് ആനുകൂല്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചര്‍ ഓട്ടോറിക്ഷകള്‍ക്ക് 30,000 രൂപ സബ്സിഡി നല്‍കുന്നു. മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കുന്ന ആദ്യത്തെ 1000 പേര്‍ക്ക് സബ്‌സിഡി ലഭിക്കും. ഇതില്‍ 500 എണ്ണം മാര്‍ച്ച് 15-ന് മുന്‍പ് അപേക്ഷിക്കുന്ന വനിതകള്‍ക്ക് നല്‍കും. നിശ്ചിത സമയപരിധിക്കുള്ളില്‍ വനിതകളുടെ അപേക്ഷകള്‍ ലഭിച്ചിട്ടില്ലെങ്കില്‍ ഇതു പൊതുവിഭാഗത്തിലേക്ക് മാറ്റും.
അപേക്ഷ സമര്‍പ്പിക്കാന്‍ സന്ദര്‍ശിക്കുക: https://transportservices.nic.in/KeralaEV/#/dashboard/service-info

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement