സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ടി സിദ്ദിഖ് എംഎൽഎയെ കൂവിയ സംഭവം; പരാതിയുമായി കെഎസ്‍യു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൽപ്പറ്റ: വയനാട് ടൗൺഷിപ്പ് ഉദ്ഘാടന ചടങ്ങിനിടെ ടി. സിദ്ദിഖ് എംഎൽഎയെ കൂവിയെന്ന ആരോപണത്തിൽ കെഎസ്എഫ്ഇ റീജണൽ മാനേജർക്കെതിരെ കെഎസ്‌യു പരാതി നൽകി. കെഎസ്എഫ്ഇ റീജണൽ മാനേജരായ അഞ്ജന അനീഷ് എംഎൽഎയെ കൂവി അപമാനിച്ചുവെന്നാണ് ആരോപണം.

ഉദ്യോഗസ്ഥയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു വയനാട് ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടർക്ക് പരാതി നൽകി. ടിവി ചാനലുകളിൽ പ്രക്ഷേപണം ചെയ്ത ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് പരാതി സമർപ്പിച്ചത്. അതേസമയം, പരിപാടിയിൽ പങ്കെടുത്തിരുന്നുവെങ്കിലും എംഎൽഎയെ കൂവിയിട്ടില്ലെന്ന് അഞ്ജന അനീഷ് വ്യക്തമാക്കി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.