Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നമസ്‌കാരം തടയാനാകില്ല, ക്രമസമാധാനം പാലിച്ചില്ലെങ്കില്‍ രാജിവെക്കണം; കളക്ടറോട് ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അലഹാബാദ്: ഉത്തര്‍പ്രദേശിലെ സംഭാലില്‍ റമദാനില്‍ പള്ളിയില്‍ നമസ്‌കാരത്തിന് എത്തുന്നവരുടെ എണ്ണം കുറച്ച തീരുമാനത്തിനെതിരെ അലഹാബാദ് ഹൈക്കോടതി. ക്രമസമാധാനനില തകരുമെന്ന് ചൂണ്ടിക്കാട്ടി ബദൗനിലെ സ്വകാര്യ സ്ഥലത്തുള്ള പള്ളിയില്‍ നമസ്‌കാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

സ്വകാര്യ സ്ഥലങ്ങളില്‍ മതപരമായ പ്രാര്‍ത്ഥനാ യോഗം നടത്തുന്നതിന് നിയമത്തില്‍ വിലക്കില്ലെന്നും ക്രമസമാധാന പരിപാലനം സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പറഞ്ഞ കോടതി, അതിന് പറ്റിയില്ലെങ്കില്‍ ക്രമസമാധാന ചുമതലയുള്ള പൊലീസ് സുപ്രണ്ടും കളക്ടറും രാജിവെച്ച് പോണമെന്നും കോടതി കടുപ്പിച്ചു.

Recent News

Advertisement
WhiteswanTV Footer