സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര: ലീഗ് വൈസ് പ്രസിഡന്റ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: തവനൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശ യാത്ര വാഗ്ദാനം ചെയ്ത് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവ ഹാജി. യുഡിഎഫ് മണ്ഡലം, ബൂത്ത് കമ്മിറ്റികൾക്കാണ് ഈ വാഗ്ദാനം നൽകിയിരിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി വി.എസ്. ജോയിയുടെ പ്രചാരണ യോഗത്തിൽ സംസാരിക്കവെയാണ് പ്രഖ്യാപനം. 15 ദിവസത്തെ ഗൾഫ് യാത്രയും റിട്ടേൺ ടിക്കറ്റും താമസ സൗകര്യവും ഉൾപ്പെടുന്നതാണ് സമ്മാനം.

ബൂത്തിൽ കൂടുതൽ വോട്ട് നേടണമെന്നും ഏറ്റവും കൂടുതൽ ലീഡ് നേടുന്ന പഞ്ചായത്തിനും ഈ ഓഫർ ബാധകമാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ ചെലവുകൾ എല്ലാം താൻ തന്നെ വഹിക്കുമെന്നും ഇത് പാർട്ടിയുടേയോ സ്ഥാനാർഥിയുടേയോ ഔദ്യോഗിക പ്രഖ്യാപനം അല്ലെന്നും സി.പി. ബാവ ഹാജി വ്യക്തമാക്കി. തവനൂരിൽ സിപിഎം സ്ഥാനാർഥിയായി കെ.ടി. ജലീൽ മത്സരിക്കുന്നു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.