സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തലവേദനയും സ്‌ട്രെസും കുറയ്ക്കാന്‍ ഈ ചായ കുടിച്ചാല്‍ മതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇഞ്ചി ചായ: ഇഞ്ചിയിലുള്ള വിരുദ്ധാഹാര ഗുണങ്ങൾ വീക്കം കുറയ്ക്കാനും തലവേദനയ്ക്ക് ആശ്വാസം നൽകാനും സഹായിക്കുന്നു.
പുതിന ചായ: പുതിനയുടെ തണുപ്പും സുഗന്ധവും ടെൻഷൻ മൂലമുള്ള തലവേദന കുറയ്ക്കാൻ നല്ലതാണ്.
തുളസി ചായ: തലവേദന അകറ്റാൻ വളരെ നല്ലതാണ് തുളസി ചായ കുടിക്കുന്നത്.
മല്ലി ചായ: മല്ലിയിലയോ വിത്തോ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് തലവേദനയ്ക്ക് നല്ലൊരു മരുന്നാണ്.
ലാവെൻഡർ ചായ: ലാവെൻഡറിന്റെ സുഗന്ധം തലവേദനയും പിരിമുറുക്കവും കുറയ്ക്കാൻ സഹായിക്കും.

ഇങ്ങനെയൊക്കെയാണെങ്കിലും എന്തും അമിതമായാൽ പ്രശ്നമാണ്. അമിതമായി ചായയോ കാപ്പിയോ കുടിക്കുന്നത് ചിലരിൽ കഫീൻ വിത്ത്ഡ്രോവൽ മൂലമുള്ള തലവേദനയ്ക്ക് കാരണമായേക്കാം. അതിനാൽ മിതമായ അളവിൽ മാത്രം ഉപയോഗിക്കുക.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.