Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പുത്തന്‍ ടാറ്റൂ അടിച്ച് വിരാട് കൊഹ്ലി; ഐപിഎല്ലില്‍ സ്റ്റൈല്‍ മാറും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെം​ഗളുരു: പുതിയൊരു ഐപിഎൽ സീസണ് നാളെ കൊടിയുയരും. അതിനിടെ ആരാധകർക്ക് സർപ്രൈസുമായി എത്തിയിരിക്കുകയാണ് സൂപ്പർ താരം വിരാട് കോഹ്‌ലി. ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള ആദ്യ മത്സരത്തിന് മുൻപ് തന്റെ ജീവിതയാത്രയെ അടയാളപ്പെടുത്തുന്ന പുതിയ ‘ഫുൾ സ്ലീവ് ടാറ്റു’ ആണ് ആ സർപ്രൈസ്. ‘ഏലിയൻസ് ടാറ്റു ഇന്ത്യ’ സ്റ്റുഡിയോയിൽ വെച്ച് ചെയ്ത ഈ ടാറ്റു വിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

കേവലം ഒരു അലങ്കാരത്തിനപ്പുറം, കോഹ്‌ലിയുടെ ജീവിതയാത്രയുടെ പ്രതീകമായാണ് ഈ ടാറ്റു വിശേഷിപ്പിക്കപ്പെടുന്നത്. ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹം കടന്നുപോന്ന വഴികളും,പുതിയ കാഴ്ചപ്പാടുകളും ഇതിൽ കൂട്ടിച്ചേർക്കുന്നു-തന്റെ ജീവിതത്തിലെ ഓരോ സുപ്രധാന ഘട്ടങ്ങളിലും പഴയ സ്വഭാവങ്ങൾ ഉപേക്ഷിച്ച് പുതിയ വ്യക്തിത്വത്തിലേക്ക് മാറിയ കോഹ്‌ലിയുടെ വളർച്ചയാണ് ടാറ്റുവിന്റെ പ്രമേയം. സംഭവമെന്തായാലും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്.

Tags :

Recent News

Advertisement
WhiteswanTV Footer