Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാജസ്ഥാനെതിരെ ക്യാപ്റ്റൻ ഹാർദിക് തിരിച്ചെത്തും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗുവാഹത്തി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസ് പോരാട്ടം. രാജസ്ഥാന്റെ ഹോം ​ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിൽ‌ വൈകിട്ട് 7.30നാണ് മത്സരം നടക്കുന്നത്. ശാരീരികമായ ബുദ്ധിമുട്ടുകളെ തുടർന്ന് മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് ഡൽഹി ക്യാപിറ്റൽസിനെതിരെ കഴിഞ്ഞ മത്സരം നഷ്ടമായിരുന്നു. ഹാർദിക്കിന് പകരം സൂര്യകുമാറാണ് മുംബൈയെ നയിച്ചത്.

ഇപ്പോഴിതാ രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തിരിച്ചെത്തുമെന്ന് കോച്ച് സ്ഥിരീകരിച്ചു. ഡൽഹി ക്യാപിറ്റൽസിനോട് പരാജയം വഴങ്ങിയാണ് മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നത്. മുംബെെ ഇന്ത്യൻസ് കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെ തോൽപ്പിച്ച് തുടങ്ങിയെങ്കിലും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ ക്യാപിറ്റൽസിനോട് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ക്യാപ്റ്റൻ തിരിച്ചെത്തുന്നതോടെ വിജയ പ്രതീക്ഷയിലാണ് ടീം.

Recent News

Advertisement
WhiteswanTV Footer