കൊച്ചി: കേരളത്തില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകുമെന്നും ശക്തമായ മൂന്നാം ബദല്‍ ഈ തെരഞ്ഞെടുപ്പോടെ ഉണ്ടാകുമെന്നും ബിജെപി നേതാവ് എംടി രമേശ്. മത സാമുദായിക വര്‍ഗീയ ശക്തികള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ എംടി രമേശ് പറഞ്ഞു.
വോട്ടിന് പണം നല്‍കി ബിജെപി ആരേയും സ്വാധീനിച്ചിട്ടില്ല. ആരോപണങ്ങളില്‍ അന്വേഷണം നടക്കട്ടെ. ശോഭ സുരേന്ദ്രന്‍ വന്‍ ഭൂരിപക്ഷത്തോടെ നിയമസഭയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.




