രക്ഷപെടാൻ 26-ാം നിലഉയരം ചെന്ന കെട്ടിടങ്ങളുടെ പുറംഭിത്തി പെയിന്റ് ചെയ്യുകയോ മെയിന്റനൻസ് നടത്തുകയോ ചെയ്യുന്നവരെ കാണുമ്പോൾ പോലും പലർക്കും ഭയം തോന്നും. എന്നാൽ 89 കാരിയായ ഒരു സ്ത്രീ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ 26-ാംനിലയിൽ നിന്നും പുറംഭിത്തിയിലൂടെ ഇറങ്ങി വരുന്നത് കണ്ടാലോ!..അത്തരത്തിലൊരു റിയൽ ലൈഫ് സ്പൈഡർ വുമണിനെ കുറിച്ചുള്ള വാർത്തയാണ് ചൈനയിലെ ബീജിങ്ങിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്.
ഒരു അപ്പാർട്മെന്റ് സമുച്ചയത്തിന്റെ 26-ാം നിലയിലാണ് വയോധിക തനിച്ച് താമസിച്ചിരുന്നത്. എന്നാൽ അബദ്ധത്തിൽ ഇവരുടെ ബെഡ്റൂമിലെ വാതിൽ തുറക്കാനാവാത്ത വിധം പൂട്ടുവീണു. മൊബൈൽ ഫോൺ ലിവിങ് റൂമിലുമായിരുന്നു. എന്തുചെയ്യണമെന്നറിയാതെ വീടിനുള്ളിൽ പെട്ടുപോയ അവസ്ഥയിലായി വയോധിക. ഒടുവിൽ പുറത്തിറങ്ങാൻ മറ്റു മാർഗമൊന്നും ഇല്ലെന്ന് കണ്ടതോടെ പുറംഭിത്തിയിലൂടെ താഴേക്കിറങ്ങാൻ തീരുമാനിക്കുകയായിരുന്നു. കെട്ടിടത്തിലെ എസി യൂണിറ്റുകൾക്ക് സംരക്ഷണം ഒരുക്കുകെട്ടിടത്തിനു താഴെ നിൽക്കുകയായിരുന്നു സെക്യൂരിറ്റി ഗാർഡും ക്ലീനറും മുകളിൽ നിന്നും അസ്വാഭാവിക ശബ്ദം കേട്ട് നോക്കുമ്പോഴാണ് റെയിലിങ്ങുകളിലൂടെ വയോധിക ഊർന്നിറങ്ങുന്നത് കണ്ടത്. ഇവർ ഉടൻതന്നെ പൊലീസിനെ വിവരമറിയിച്ചു. താഴേക്ക് ഇറങ്ങാൻ മുകളിലേക്ക് കയറാനോ ശ്രമിക്കാതെ അതേ നിലയിൽ തുടരാൻ വയോധികയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇത് കൂട്ടാക്കാതെ 21 -ാം നില വരെ അവർ ഇറങ്ങിക്കൊണ്ടേയിരിക്കുകയായിരുന്നു. ഒടുവിൽ ക്ഷീണം തോന്നിയപ്പോൾ അവിടെത്തന്നെ നിലയുറപ്പിക്കുകയും ചെയ്തു.ന്നതിനുവേണ്ടി സ്ഥാപിച്ച റെയിലിങ്ങുകളെയാണ് രക്ഷപ്പെടാനായി അവർ ആശ്രയിച്ചത്.യിൽ തനിച്ച് താമസിച്ചിരുന്ന വയോധിക ചെയ്തത്…
അപ്പോഴേക്കും ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. എന്നാൽ വയോധിക ഇറങ്ങിവന്നിരുന്ന റെയിലിങ്ങുകൾ തീരെ ഇടുങ്ങിയതായതിനാൽ അതിലൂടെ മുകളിലേക്ക് കയറാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. കെട്ടിടത്തിനുള്ളിൽ കയറി രക്ഷപ്പെടുത്താനായിരുന്നു അടുത്ത നീക്കം. കയർ ഉപയോഗിച്ച് വയോധികയുടെ ശരീരത്തിൽ ബന്ധിച്ച ശേഷം റെയിലിമെറ്റൽ റെയിലിങ്ങുകളിലൂടെ യാതൊരു സുരക്ഷാസംവിധാനവും ഇല്ലാതെ വയോധിക എങ്ങനെ ഇത്രയും നിലകൾ ഇറങ്ങി എന്നത് ആശ്ചര്യകരമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അതിസാഹസികമായ പ്രവൃത്തിയായിരുന്നെങ്കിലും മറ്റൊരു അപകടങ്ങളും അവരുടെ ശരീരത്തിന് ഉണ്ടായിട്ടില്ല എന്നും ഉദ്യോഗസ്ഥർ പറയുന്നുണ്ട്. താൻ കുടുങ്ങി പോയ വിവരം മറ്റാരെയും അറിയിക്കാനാവാത്ത സാഹചര്യത്തിൽ പരിഭ്രാന്തിയിലായതാണ് ഇങ്ങനെ ഒരു സാഹസത്തിലേക്ക് അവരെ നയിച്ചത്.
പ്രായമുള്ള ആളുകൾ തനിച്ചു താമസിക്കുന്ന വീടുകളിൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതും ഇതോടെ ചർച്ചയായിട്ടുണ്ട്. മണിക്കൂറുകളോളം വീടുകളിൽ തനിച്ച് കഴിയേണ്ട സാഹചര്യത്തിൽ മറ്റൊരാളെ സഹായത്തിന് വിളിക്കാനാവാത്ത വിധത്തിൽ മുറികൾക്കുള്ളിൽ കുടുങ്ങിപ്പോകുന്നത് ഒഴിവാക്കാൻ സ്മാർട്ട് ലോക്കുകൾ ഉൾപ്പെടുത്താം. റിമോട്ട് ഉപയോഗിച്ച് തുറക്കാനാവുന്ന വാതിലുകൾ ഇത്തരം ആശങ്കകൾ ഒഴിവാക്കും. കൂടുതൽ സങ്കീർണമായ പൂട്ടുകൾ കതകുകളിൽ ഉൾപ്പെടുത്താതിരിക്കുക. എമർജൻസി അലാമുകളോ സ്വിച്ചുകളോ മുറികളിൽ ഉൾപ്പെടുത്തുന്നതും ഗുണം ചെയ്യും. ആവശ്യമെങ്കിൽ മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ ശരീരത്തിൽ ധരിക്കാവുന്ന തരം ഉപകരണങ്ങളോ പാനിക് ബട്ടണുകളോ നൽകാം.ങ്ങിന്റെ ഒരു ഭാഗം അറുത്തുമാറ്റി. എയർ കണ്ടീഷണറിന്റെ പ്ലാറ്റ്‌ഫോമിൽ വയോധികയ്ക്ക് ഇരിക്കാൻ സൗകര്യമൊരുക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ക്ഷീണം അകറ്റാൻ വെള്ളവും നൽകി. 21 -ാം നിലയിലെ അപ്പാർട്ട്മെന്റിന്റെ ജനാലയെയും എസിയുടെ പ്ലാറ്റ്‌ഫോമിനെയും ബന്ധിപ്പിച്ചുകൊണ്ട് ഉദ്യോഗസ്ഥർ ഒരു താൽബാൽക്കണി റെയിലിങ്ങുകളുടെ കാര്യത്തിലും ജനാലകളുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. ബാൽക്കണികളിൽ ഗ്രിപ്പുള്ള ടൈലുകൾ ഉപയോഗിക്കുകയും താഴേക്ക് വീണു പോകാത്ത വിധത്തിൽ റെയിലിങ്ങുകളോ ഗ്രില്ലുകളോ സ്ഥാപിക്കുകയും ചെയ്യുക.ക്കാലിക പാലം നിർമിച്ചു. ഇതിലൂടെ അപ്പാർട്ട്മെന്റിനുള്ളിലേക്ക് വയോധികയെ പ്രവേശിപ്പിച്ച് രക്ഷിക്കുകയായിരുന്നു.




