എഐ പ്ലാറ്റ്‌ഫോമുകൾ നിങ്ങളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്നത് എങ്ങനെ?
ആധുനിക മനുഷ്യൻ്റെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമായി കൃത്രിമബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മാറിക്കഴിഞ്ഞു. ജോലി സംബന്ധമായ ആവശ്യങ്ങൾക്കും പഠനത്തിനും വിനോദത്തിനും വ്യക്തിപരമായ സംശയനിവാരണത്തിനുമായി ചാറ്റ് ജിപിടി, ഗൂഗിൾ ജെമിനി, ഗ്രോക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നവരുടെ എണ്ണം ലോകമെമ്പാടും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യൻ്റെ ചിന്താശേഷിയെ വെല്ലുന്ന വേഗതയിൽ വിവരങ്ങൾ നൽകാനും പ്രശ്നങ്ങൾ പരിഹരിക്കാനും ഈ പ്ലാറ്റ്‌ഫോമുകൾക്ക് സാധിക്കുന്നുണ്ടെന്നത് വസ്തുതയാണ്. എന്നാൽ, ഈ സാങ്കേതിക വിപ്ലവത്തിനിടയിൽ നാം പലപ്പോഴും വിസ്മരിച്ചുപോകുന്ന ഒന്നാണ് നമ്മുടെ ഡിജിറ്റൽ സ്വകാര്യതയും സുരക്ഷയും. എഐ […]
Read more

