Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വി ഡി സതീശന് അനുകൂലമായി കോഴിക്കോട്ടും കോട്ടയത്തും പ്രകടനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: നിയസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ 102 സീറ്റിന്റെ വമ്പൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയപ്പോൾ മുഖ്യമന്ത്രി ആരാവണമെന്നതിനെ കുറിച്ച് ചർച്ചകൾ പുരോഗമിക്കുന്നതിന് പിന്നാലെ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി കോട്ടയത്തും കോഴിക്കോട്ടും കൂറ്റൻ പ്രകടനങ്ങൾ. പട നയിച്ചവൻ നാട് നയിക്കട്ടെ എന്ന മുദ്രവാക്യത്തോടെ പാമ്പാടിയിലാണ് പ്രകടനം നടന്നത്. കെ സി വേണുഗോപാലിന്റെ ഫ്ളക്സ് ബോർഡുകൾ നശിപ്പിച്ചും വി ഡി സതീശന്റെ ഫ്ളക്സ് ബോർഡുകൾ ഉയർത്തിയുമാണ് പ്രതിഷേധം. INTUC കോട്ടയം ജില്ലാ നേതാക്കളും KSU നേതാക്കളടക്കം പ്രതിഷേധത്തിൽ പങ്കെടുത്തു. പരസ്യമായ പോര്വിളികൾക്ക് പിന്നാലെ സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് വി ഡി സതീശൻ ഫേസ്ബുക് പോസ്റ്റുമായി രംഗത്തെത്തി. കേരളത്തിലുടനീളം വി ഡി സതീശനനുകൂല പ്രകടനങ്ങൾ തുടരുകയാണ്.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer