Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വ്യക്തിപരമായ ആക്രമണങ്ങൾ സഹിക്കാനാകില്ല; ടിനി ടോമിനെതിരെ അൻസിബ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: അമ്മ സംഘടനയിൽ നിന്ന് രാജിവെച്ചതിനെ തുടർന്ന് നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അൻസിബ ഹസൻ രംഗത്ത്. ജോയിന്റ് സെക്രട്ടറിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതുമുതൽ തന്നെ തനിക്കെതിരെ ആരോപണങ്ങൾ തുടങ്ങിയതായും, കമ്മിറ്റിയിലെ അഭിപ്രായ വ്യത്യാസങ്ങളെ വ്യക്തിപരമായി കാണുകയാണെന്നും അൻസിബ പറഞ്ഞു.

തനിക്കെതിരെ അവിഹിത കഥകൾ പ്രചരിപ്പിക്കുന്നുവെന്നും, ഇത് സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള ആക്രമണമാണെന്നും വ്യക്തമാക്കി. ഒരു പെണ്ണിനെ തകർക്കാനുള്ള എളുപ്പവഴി അവിഹിത കഥകളാണെന്നും കൂട്ടിച്ചേർത്തു.

കൂടാതെ, ടിനി ടോമിന്റെ ഡ്രൈവറെ ഉൾപ്പെടെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന തരത്തിലുള്ള ആരോപണങ്ങളും തനിക്കെതിരെ ഉന്നയിച്ചതായി ഹാൻസിബ പറഞ്ഞു. ഇത്രയൊക്കെ പറയുന്ന ആളിന്റെ കൂടെ ജോലി ചെയ്യാൻ കഴിയില്ല, അറപ്പ് തോന്നുമെന്നും അൻസിബ ഹസൻ പ്രതികരിച്ചു.

Recent News

Advertisement
WhiteswanTV Footer