പന്തുരുളാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഐഷോസ്പീഡിന്റെ ഗാനം ലോകകപ്പ് ആല്‍ബത്തില്‍ ഉൾപ്പെടുത്തി. ഫിഫ. ടീമുകളുടെ പേര് പറഞ്ഞാണ് ഐഷോസ്പീഡ് ‘ചാമ്പ്യന്‍സ്’ ഗാനം തുടങ്ങുന്നത്. ഓരോ ടീമിന്റെയും പതാകയും പിടിച്ച് ആരാധകരെത്തുന്നു ഗാനം ‘ചാമ്പ്യന്‍സ്’ ആരാധകരുടെ പ്രിയപ്പെട്ട ഗാനം ആയി മാറിയിരുന്നു. May 31, 2026-ന് പുറത്തിറങ്ങി, ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ 5 ലക്ഷം വ്യൂസ് നേടി, ആകെ 14 മില്യൺ കാഴ്ചക്കാരെ മറികടന്നു.
ക്കീറയുടെ ഗാനമാണ് ലോകകപ്പിന് ഔദ്യോഗികമെങ്കിലും ഐഷോസ്പീഡിന്റെ ഗാനത്തിനാണ് ആരാധക പിന്തുണ കിട്ടിയത്. ഇതോടെ ഗാനം ഔദ്യോഗിക ഗാനമാക്കണമെന്ന ആവശ്യവും ശക്തമായി. ഇതോടെയാണ് ഫിഫ ഐഷോസ്പീഡിന്റെ ഗാനം ഔദ്യോഗികമാക്കിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോടുള്ള ഇഷ്ടത്തിലൂടെ ശ്രദ്ധേയനായ ഐഷോസ്പീഡിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ നാഴികക്കല്ലാണിത്.
ആല്‍ബത്തിൽ ഷാക്കിറ, ബർണാ ബോയ്, ദ റോളിംഗ് സ്റ്റോൺസ്, ലിസ, ഡാഡി യാങ്കി, ഫ്യൂച്ചർ തുടങ്ങി ലോകപ്രശസ്തരായ 18 ട്രാക്കുകളും ഉൾപ്പെടുന്നുണ്ട്. ലോകകപ്പിന് മിനിറ്റ് ദിവസങ്ങള്‍ മാത്രം ശേഷിച്ചപ്പോഴാണ് ഗാനം പുറത്തിറങ്ങിയതും, ഫുട്ബോള്‍ ആരാധകരിൽ വലിയ പ്രതീക്ഷയും ആവേശവും സൃഷ്ടിച്ചിരുന്നത്.






