Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നേത്രാവതി എക്സ്പ്രസിന് തലവയ്ക്കാൻ മലയാളി യുവാവിൻ്റെ ശ്രമം; രക്ഷപ്പെടുത്തി പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: ഹെബ്ബഗോഡിയിൽ ട്രെയിനിന് തലവയ്ക്കാൻ ശ്രമിച്ച മലയാളി യുവാവായ അർജുനെ പൊലീസ് രക്ഷപ്പെടുത്തി. നേത്രാവതി എക്സ്പ്രസ്സിന് തലവെക്കാനായിരുന്നു യുവാവ് ശ്രമിച്ചത്. പോലീസിനെ കണ്ടതോടെ യുവാവ് ട്രെയിൻ വരുന്ന ദിശയിലേക്ക് ഓടിമാറി. എന്നാൽ പോലീസ് സംഘം സാഹസികമായി യുവാവിനെ കീഴ്പ്പെടുത്തി. ഈ സമയത്ത് സ്റ്റേഷനിൽ വിളിച്ചറിയിച്ച് ട്രെയിൻ നിർത്തുകയും ചെയ്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Advertisement
WhiteswanTV Footer