Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മൺസൂൺ ബമ്പർ; ഒന്നാം സമ്മാനം 10 കോടി രൂപ കണ്ണൂരിൽ വിറ്റ ടിക്കറ്റിന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മണ്‍സൂണ്‍ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 10 കോടി രൂപ കണ്ണൂരില്‍ വിറ്റ എംസി 576896 എന്ന നമ്പരിനാണ്.

രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ വീതം അഞ്ച് പരമ്പരകൾക്കാണ് ലഭിക്കുന്നത്. MA 530984, MB 884378, MC 351820, MD 557299, ME 685785 എന്നീ അഞ്ച് ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപയും അഞ്ച് പേർക്ക് ലഭിക്കും. വിവിധ ജില്ലകളിലായി ഇതിനകം 40 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്.

സമ്മാനര്‍ഹമായ ടിക്കറ്റ് നമ്പറുകൾ

Consolation Prize Rs.1,00,000/-

(Remaining all series)

MA 576896

MB 576896

MD 576896

ME 576896

2nd Prize Rs.10,00,000/- [10 Lakhs]

(One prize in each series)

MA 530984

MB 884378

MC 351820

MD 557299

ME 685578

3rd Prize Rs.5,00,000/- [5 Lakhs]

MA 816079

MB 725332

MC 504425

MD 323192

ME 739809

4th Prize Rs.3,00,000/- [3 Lakhs] (One prize in each series)

MA 838733

MB 509385

MC 254807

MD 536900

ME 535035

Advertisement
WhiteswanTV Footer