Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഓണാഘോഷ ദിനത്തിലെ പരീക്ഷ മാറ്റി; എട്ടാം ക്ലാസ് പരീക്ഷ സെപ്റ്റംബർ ഒന്നിന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഓണപ്പരീക്ഷാ ക്രമത്തിൽ മാറ്റം. ഓണാഘോഷ ദിവസം നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷയാണ് മാറ്റിയത്. ഓഗസ്റ്റ് 21ന് നടത്തേണ്ടിയിരുന്ന പരീക്ഷ ഓണാവധിക്ക് ശേഷം സെപ്റ്റംബർ ഒന്നിന് നടത്താനാണ് തീരുമാനം.

ഓണാഘോഷ ദിവസത്തിൽ പരീക്ഷ നടത്തുന്നതിനെതിരെ വിദ്യാർഥികളും അധ്യാപകരും വ്യാപകമായി പരാതി ഉന്നയിച്ചിരുന്നു. ഇതേത്തുടർന്നാണ് പരീക്ഷ മാറ്റാൻ തീരുമാനിച്ചത്.

ഓഗസ്റ്റ് 21ന് സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ച ശേഷം അവധിക്കായി അടയ്ക്കും. ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31ന് സ്കൂളുകൾ തുറക്കും. മാറ്റിവച്ച എട്ടാം ക്ലാസ് പരീക്ഷ സെപ്റ്റംബർ ഒന്നിന് നടത്തും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix