Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ സ്ഥിരീകരിച്ചു; ശസ്ത്രക്രിയ പൂര്‍ത്തിയായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റോം: ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചു. ശ്വാസകോശത്തിലുണ്ടായ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി വത്തിക്കാന്‍ ഔദ്യോഗികമായി അറിയിച്ചു. ശസ്ത്രക്രിയക്ക് ശേഷം നടത്തിയ പരിശോധനയില്‍ കാന്‍സര്‍ ബാധ സ്ഥിരീകരിക്കുകയായിരുന്നു.റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് ശസ്ത്രക്രിയ നടന്നത്. പ്രഫസര്‍ സ്റ്റെഫാനോ മാര്‍ഗരിറ്റോറയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

പതിവ് പരിശോധകളിലാണ് മാര്‍പാപ്പയുടെ ശ്വാസകോശത്തില്‍ മുഴ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. ‘ശസ്ത്രക്രിയ വിജയകരമായിരുന്നു. സങ്കീര്‍ണതകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മാര്‍പാപ്പ ആരോഗ്യവാനായി തുടരുന്നു. ഒരാഴ്ച ആശുപത്രിയില്‍ കഴിയേണ്ടി വരും,’ എന്നും വത്തിക്കാന്‍ മെഡിക്കല്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix