യുദ്ധക്കൊതിയന്മാർ സമാധാനം കവരുന്ന മോഷ്ടാക്കൾ: മാർപ്പാപ്പ
വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പ യുദ്ധവും പ്രകൃതി വിഭവങ്ങളുടെ ചൂഷണവും രൂക്ഷമായി വിമർശിച്ചു. യുദ്ധത്തിൽ ഏർപ്പെടുന്നവരും ഭൂമിയുടെ വിഭവങ്ങൾ ദുരുപയോഗം ചെയ്യുന്നവരും മാനവികതയുടെ സമാധാനം കവർന്നെടുക്കുന്ന “കള്ളന്മാർ” ആണെന്ന് അദ്ദേഹം പറഞ്ഞു. ചെർണോബിൽ ദുരന്തം 40-ാം വാർഷികത്തോടനുബന്ധിച്ച് ആണവോർജ്ജത്തിന്റെ അപകടങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു മാർപ്പാപ്പ. ആണവോർജ്ജം നാശത്തിനല്ല, മനുഷ്യരുടെ നന്മയ്ക്കും ജീവിതത്തിന്റെ നിലനിൽപ്പിനുമായി മാത്രം ഉപയോഗിക്കണമെന്ന് അദ്ദേഹം ലോകനേതാക്കളോട് ആവശ്യപ്പെട്ടു. ആധുനിക ഉപഭോഗ സംസ്‌കാരത്തെയും യുദ്ധവാതാവരണത്തെയും വിമർശിച്ച അദ്ദേഹം, ഭാവി തലമുറകൾക്ക് സുരക്ഷിതമായ ലോകം നൽകാൻ ഉത്തരവാദിത്വബോധം […]
Read more

