Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ അനധ്യാപക തസ്തികകളിൽ നിയമനം പി.എസ്.സി വഴി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ അനധ്യാപക തസ്തികകളിലേക്കുള്ള സ്ഥിരനിയമനം പി.എസ്.സിക്ക് വിടാൻ തീരുമാനം. സർവകലാശാലയിലെ 36 അനധ്യാപക തസ്തികകളിലേക്കുള്ള നിയമനമാണ് പി.എസ്.സി മുഖേന നടത്തുക.

പി.എസ്.സിയുടെ നിലവിലുള്ള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് റാങ്ക് പട്ടികയിൽനിന്നായിരിക്കും ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ഇതോടെ റാങ്ക് പട്ടികയിലുള്ള നിരവധി പേർക്ക് നിയമനസാധ്യത തെളിഞ്ഞു.

സർവകലാശാലയിൽ ആകെ 70 അനധ്യാപക തസ്തികകളാണുള്ളത്. ഇതിൽ പി.എസ്.സിക്ക് വിട്ട 36 തസ്തികകളിൽ ഒഴികെയുള്ള നിയമനങ്ങൾ നിലവിലെ രീതിയിൽ കരാർ അടിസ്ഥാനത്തിൽ തുടരും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix