Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PSCRecruitment

മത്സ്യഫെഡിൽ ഒഴിവുകൾ പിഎസ്.സിക്ക്‌ വിടുന്നില്ലന്ന് ഉദ്യോഗാർഥികളുടെ ആരോപണം

തിരുവനന്തപുരം: പി.എസ്.സി റാങ്ക് പട്ടിക നിലവിലുണ്ടായിട്ടും മത്സ്യഫെഡിൽ അക്കൗണ്ടന്റ് തസ്തികയിൽ പിൻവാതിൽ നിയമനം നടക്കുന്നതായി ഉദ്യോഗാർഥികളുടെ ആരോപണം. ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്തതിനെതിരെ ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ചു. സ്പെഷ്യൽ റൂൾ പ്രകാരം അക്കൗണ്ടന്റ് തസ്തികയിൽ പി.എസ്.സി വഴിയുള്ള നേരിട്ടുള്ള നിയമനവും അസിസ്റ്റന്റ് ഗ്രേഡ്-ഒന്ന് തസ്തികയിൽനിന്നുള്ള സ്ഥാനക്കയറ്റവും വഴിയാണ് നിയമനം നടത്തേണ്ടത്. ആകെയുള്ള ഒഴിവുകളിൽ 1:1 അനുപാതത്തിലാണ് നിയമനം നടത്തേണ്ടത്. എന്നാൽ അസിസ്റ്റന്റ് ഗ്രേഡ്-ഒന്ന് തസ്തികയിൽ 2020 ഓഗസ്റ്റ് 27ന് ശേഷം സ്ഥിരം ജീവനക്കാരാരും ജോലി ചെയ്യുന്നില്ലെന്ന് ഉദ്യോഗാർഥികൾ […]
Read more

പിഎസ്‍സി നിയമനത്തിൽ വീണ്ടും അട്ടിമറി? ഡയറ്റിലെ ലക്ചർ പോസ്റ്റ് നിയമനത്തിനെതിരെ പരാതി

തിരുവനന്തപുരം: അധ്യാപക പരിശീലന കേന്ദ്രങ്ങളായ ഡയറ്റുകളിലെ ലക്ചറർ തസ്തിക നിയമനങ്ങളിലും ക്രമക്കേട് നടന്നെന്ന് ആരോപണം. മുൻ സർക്കാരിന്റെ കാലത്ത് നടന്ന നിയമന നടപടികളിൽ ഇടപെടലുകൾ ഉണ്ടായെന്നും ഇടത് അനുകൂല അധ്യാപക സംഘടനയിലെ ചിലർക്ക് വേണ്ടി നീക്കങ്ങൾ നടന്നെന്നുമാണ് പരാതി. പിഎസ്‌സി ക്രമക്കേടുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി. കാലിക്കറ്റ് സർവകലാശാല കേന്ദ്രീകരിച്ച് ഒരു സംഘം പ്രവർത്തിച്ചുവെന്ന ആരോപണവും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. സർക്കാർ സർവീസിലുള്ള യോഗ്യരായ അധ്യാപകരുടെ പ്രമോഷൻ തസ്തികകളിലൊന്നായ ഡയറ്റ് ലക്ചറർ നിയമനത്തിലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix