സർക്കാർ ജോലി 10-15 വർഷമായി പരിമിതപ്പെടുത്തണം; വിവാദ നിർദ്ദേശവുമായി കേന്ദ്രമന്ത്രി കുമാരസ്വാമി
ബെംഗളൂരു: സർക്കാർ ജീവനക്കാരുടെ സർവീസ് കാലാവധി 10 മുതൽ 15 വർഷമായി പരിമിതപ്പെടുത്തണമെന്ന നിർദ്ദേശവുമായി കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി. നിലവിൽ സർക്കാർ സർവീസിൽ പ്രവേശിക്കുന്നവർ 30 മുതൽ 35 വർഷം വരെ ജോലിയിൽ തുടരുന്ന സാഹചര്യം യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ ലഭിക്കുന്നത് പരിമിതപ്പെടുത്തുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം. സർവീസ് കാലാവധി കുറച്ചാൽ കൂടുതൽ യുവാക്കൾക്ക് സർക്കാർ ജോലി ലഭ്യമാക്കാൻ കഴിയുമെന്നാണ് കുമാരസ്വാമി ചൂണ്ടിക്കാട്ടുന്നത്. നിശ്ചിത കാലാവധിക്ക് ശേഷം സർവീസിൽനിന്ന് വിരമിക്കുന്നവർക്ക് പെൻഷൻ നൽകണമെന്ന നിർദ്ദേശവും അദ്ദേഹം […]
Read more