സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഇലക്ടല്‍ ബോണ്ട്;സിപിഎമിനെതിരെ ആരോപണവുമായി ഷിബു ബേബി ജോണ്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം:ഇലക്ടറല്‍ ബോണ്ടില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍.കൊല്ലത്ത് വാര്‍ത്താ സമ്മേളനത്തിലാണ് ആരോപണവുമായി അദ്ദേഹം രംഗത്തെത്തിയത്.തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ ഓഡിറ്റ് റിപ്പോര്‍ട്ടിലുളള പണം വാങ്ങിയ കണക്കുകളാണ് ഷിബു ബേബി ജോണ്‍ പുറത്തുവിട്ടത്.

പുഴയില്‍ കുളിക്കാനിറങ്ങിയ വയോധികയും പേരക്കുട്ടിയും മുങ്ങി മരിച്ചു; പത്തുവയസ്സുകാരി ഗുരുതരാവസ്ഥയില്‍

വിവാദ ഫാര്‍മ്മ കമ്പനികളായ മേഘാ എഞ്ചിനിയറിംഗ്,നവയുഗ എഞ്ചിനിയറിംഗ് എന്നിവയില്‍ നിന്നാണ് സിപിഎം പണം വാങ്ങിയതെന്നാണ് ആരോപണം. ഇത് കൂടാതെ കിറ്റെക്‌സില്‍ നിന്നും മുത്തൂറ്റില്‍ നിന്നും പണം വാങ്ങി.യൂണിടെക്കും രണ്ടുതവണ പണം കൊടുത്തു.ഇലക്ടറല്‍ ബോണ്ടില്‍ ഉള്‍പ്പെട്ട കമ്പനികളില്‍ നിന്നാണ് സി പി എം പണം വാങ്ങിയത്.കേന്ദ്ര വിവാദ കമ്പനികളില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് പറയുന്ന സിപിഎമ്മിന്റേത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം തുറന്നടിച്ചു.

Tags :

Recent News

Advertisement