സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ചിത്രം ‘പവി കെയര്‍ ടേക്കര്‍’ഇന്നു മുതല്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നപ്രിയ നായകന്‍ ദിലീപിനൊപ്പം അഞ്ചു പുതുമുഖ നായികമാരുള്ള വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ‘പവി കെയര്‍ ടേക്കര്‍’ ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.ജോണി ആന്റണി,രാധിക ശരത്കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സ്പടികം ജോര്‍ജ് തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖ നായികമാരായ ജൂഹി ജയകുമാര്‍, ശ്രേയ രുഗ്മിണി, റോസ്മിന്‍, സ്വാതി, ദിലീന രാമകൃഷ്ണന്‍ തുടങ്ങിയവരാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ദിലീപ് തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം രാജേഷ് രാഘവന്‍ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ‘പവി കെയര്‍ ടേക്കര്‍’.കന്നഡയിലും മലയാളത്തിലും ഹിറ്റ്കള്‍ സമ്മാനിച്ച മിഥുന്‍ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

കേരളം വിധിയെഴുതുന്നു,വോട്ടെടുപ്പ് ആരംഭിച്ചു

ഛായാഗ്രഹണം-സനു താഹിര്‍,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ്- അനൂപ് പത്മനാഭന്‍,കെ. പി വ്യാസന്‍,എഡിറ്റര്‍-ദീപു ജോസഫ്,ഗാനരചന-ഷിബു ചക്രവര്‍ത്തി, വിനായക് ശശികുമാര്‍, പ്രൊജക്റ്റ് ഹെഡ്-റോഷന്‍ ചിറ്റൂര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍-നിമേഷ് എം താനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രഞ്ജിത് കരുണാകരന്‍,അസോസിയേറ്റ് ഡയറക്ടര്‍- രാകേഷ് കെ രാജന്‍,കോസ്റ്റ്യൂംസ്-സഖി എല്‍സ,മേക്കപ്പ് -റോണക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍-ശ്രീജിത്ത് ശ്രീനിവാസന്‍,സൗണ്ട് മിക്‌സിങ്-അജിത് കെ ജോര്‍ജ്,സ്റ്റില്‍സ് – രാംദാസ് മാത്തൂര്‍, ഡിസൈന്‍സ്-യെല്ലോ ടൂത്,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-സുജിത് ഗോവിന്ദന്‍,കണ്ടെന്റ് ആന്റ് മാര്‍ക്കറ്റിംഗ് ഡിസൈന്‍-പപ്പെറ്റ് മീഡിയ,പി ആര്‍ ഒ-എ എസ് ദിനേശ്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.