Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിങ്ങള്‍ പറയുന്ന കണക്ക് എനിക്കറിയില്ല;എന്നാല്‍ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കും;ഹാര്‍ദ്ദിക്ക് പാണ്ഡ്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാലാം ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്.തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം മത്സരത്തില്‍ തിരിച്ചെത്തിയ ഹാര്‍ദ്ദിക്കും ടീം അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിച്ചാല്‍ മുംബൈയ്ക്ക് 12 പോയിന്റാകും.മത്സരത്തിന് ശേഷം മുംബൈയുടെ പ്ലേ ഓഫ് സാധ്യതകളെക്കുറിച്ച് സഞ്ജയ് മഞ്ജരേക്കര്‍ ഹാര്‍ദ്ദിക്കിനോട് ചോദ്യമുന്നയിച്ചു.താങ്കള്‍ പറയുന്ന കണക്കിലെ സാധ്യതകളെക്കുറിച്ച് തനിക്ക് അറിയില്ല എന്നും എന്നാല്‍ മികച്ച പ്രകടനം പുറത്തെടുക്കാനാണ് മുംബൈ ഇന്ത്യന്‍സ് ശ്രമിക്കുന്നതെന്നും ഹാര്‍ദ്ദിക്ക് പ്രതികരിച്ചു.

വെസ്റ്റ് നൈല്‍ പനി;ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

12 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ മുംബൈയുടെ നാലാം ജയമാണിത്.അതിനിടെ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. സീസണില്‍ മുന്നിട്ട് നില്‍ക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് തുടങ്ങിയ ടീമുകളാണ് ഹാര്‍ദ്ദിക്കിന്റെയും സംഘത്തിന്റെയും ഇനിയുള്ള എതിരാളികള്‍.

Tags :

Recent News

Advertisement
WhiteswanTV Footer