സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കെജരിവാള്‍ ഒരു വ്യക്തിയല്ല,ആശയമാണ്;ഭഗവന്ത് മാന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി:ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജയില്‍ മോചിതനായ അരവിന്ദ് കെജരിവാളിന് വമ്പന്‍ സ്വീകരണം നല്‍കി ആം ആദ്മി പാര്‍ട്ടി.നേതാക്കളും അണികളും കെജരിവാളിന്റെ വരവില്‍ വലിയ പ്രതീക്ഷയിലാണ്.പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ കെജരിവാളിന് പിന്‍തുണ പ്രഖ്യാപിച്ച് രംഗത്തു വന്നു.കെജ്രിവാള്‍ ഒരു വ്യക്തിയല്ല ഒരു ആശയമാണെന്നാണ് ഭഗവന്ത് മാന്‍ പ്രതികരിച്ചത്.

ജനാധിപത്യത്തെ ജയിലിലടച്ചാല്‍ ജനാധിപത്യം ജയിലിലിരുന്ന് പ്രവര്‍ത്തിക്കും

കെജ്രിവാള്‍ ഇതാ പുറത്ത് വന്നിരിക്കുന്നു.ബിജെപി പരാജയപ്പെടുമെന്ന് മൂന്നാം ഘട്ടം കഴിഞ്ഞപ്പോള്‍ മോദിക്ക് മനസിലായെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.ജനാധിപത്യം സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാടാണ് നടക്കുന്നത്.രാജ്യത്തെ ഏകാധിപത്യത്തില്‍ നിന്ന് മോചിപ്പിക്കുക കെജ്രിവാളായിരിക്കും.ആ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags :

Recent News

Advertisement