ഡൽഹി വോട്ടർപട്ടികയിൽ രാഘവ് ഛദ്ദയുടെ പേര്; ക്രമക്കേട് ആരോപിച്ച് ആംആദ്മി പാർട്ടി
ന്യൂഡൽഹി: ബിജെപി എംപി രാഘവ് ഛദ്ദയുടെ പേര് ഡൽഹി വോട്ടർപട്ടികയിൽ ചേർത്തതിൽ ക്രമക്കേട് ആരോപിച്ച് ആംആദ്മി പാർട്ടി. രജീന്ദർ നഗർ നിയമസഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിലാണ് രാഘവ് ഛദ്ദയുടെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. എസ്‌ഐആർ നടപടികൾ പുരോഗമിക്കുന്നതിനിടെ ഒരു ബൂത്തിൽ 746 വോട്ടർമാരാണ് ഉണ്ടായിരുന്നത്. എന്നാൽ രാഘവ് ഛദ്ദ 747-ാമത്തെ വോട്ടറായി എങ്ങനെ പട്ടികയിൽ ഇടം നേടിയെന്ന് ആംആദ്മി പാർട്ടി ഡൽഹി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് ചോദിച്ചു. ഓഗസ്റ്റ് 31നും സെപ്റ്റംബർ 7നും ഇടയിൽ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി ആറ് […]
Read more