Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ അജ്ഞാതരുടെ ആക്രമണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അമേഠി:അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം.ഞായറാഴ്ച അര്‍ധരാത്രി ഒരു സംഘം അജ്ഞാതരാണ് ഓഫീസ് ആക്രമിച്ചത്. ജില്ലാ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശുഭം സിങ്ങിനെയും അജ്ഞാതര്‍ മര്‍ദ്ദിച്ചു.പാര്‍ട്ടി ഓഫീസിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ അക്രമികള്‍ തല്ലിത്തകര്‍ത്തു.’ബിജെപി ഗുണ്ടകള്‍’ആണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചു.

പാലക്കാട് സ്ത്രീക്ക് നേരെ ആസിഡ് ആക്രമണം;മുന്‍ ഭാര്‍ത്താവ് കസ്റ്റഡിയില്‍

സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നിലവില്‍ അന്വേഷണം നടക്കുകയാണെന്നും അമേഠി എസ്പി എളമരന്‍ പറഞ്ഞു.പ്രദേശവാസികളുടെ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.സംഭവം നടക്കുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നിന്നു.അമേഠിയില്‍ ബിജെപി ദയനീയമായി തോല്‍ക്കുമെന്നതിന് ഈ സംഭവം ഉദാഹരണമാണ്.സ്മൃതി ഇറാനി പരാജയഭീതിയിലെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

Recent News

Advertisement
WhiteswanTV Footer