സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഹരിയാനയില്‍ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസിന് തീപ്പിടിച്ച് എട്ടുപേര്‍ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നൂഹ്:ഹരിയാനയില്‍ തീര്‍ത്ഥാടക സംഘം രൂപീകരിച്ചിരുന്ന ബസിന് തീപിടിച്ച് എട്ടു പേര്‍ക്ക് ദാരുണാന്ത്യം.നൂഹിനടുത്തുള്ള കുണ്ടലി-മനേസര്‍-പല്‍വാല്‍ എക്സ്പ്രസ്വേയില്‍ ബസിനാണ് തീപിടിച്ചത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ മഥുര, വൃന്ദാവന്‍ എന്നിവിടങ്ങളില്‍നിന്ന് തീര്‍ഥയാത്ര കഴിഞ്ഞുവരുകയായിരുന്ന സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.പരിക്കേറ്റവരെ നൂഹ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

സൈബർ തട്ടിപ്പ്:റദ്ദാക്കിയത് 1.58 കോടി മൊബൈൽ കണക്ഷനുകൾ

അറുപതോളം യാത്രക്കാരുണ്ടായിരുന്നതില്‍ എല്ലാവരും ഒരു കുടുംബത്തില്‍പ്പെട്ടവരാണ്. ബസില്‍നിന്ന് പുകമണം ഉയര്‍ന്നതായി അപകടത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. ബസില്‍നിന്ന് തീ ഉയരുന്നത് കണ്ട മോട്ടര്‍ സൈക്കിള്‍ യാത്രികന്‍ ബസിനെ പിന്തുടര്‍ന്ന് ഡ്രൈവറെ വിവരമറിയിച്ചിരുന്നു. ഡ്രൈവര്‍ ബസ് നിര്‍ത്തിയെങ്കിലും പെട്ടെന്ന് തീ പടരുകയായിരുന്നു. 10 ദിവസത്തെ തീര്‍ഥാടനയാത്രയ്ക്ക് പോയതായിരുന്നു ഇവര്‍.

Tags :

Recent News

Advertisement