Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലോക്സഭ തെരഞ്ഞെടുപ്പ്:ആറാം ഘട്ടം പരസ്യപ്രചാരണം നാളെ അവസാനിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലോക് സഭ തെരഞ്ഞെടുപ്പിലെ ആറാംഘട്ടത്തിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. 6 സംസ്ഥാനങ്ങളിലും ദില്ലിയിലുമായി 57 മണ്ഡലങ്ങളാണ് ജനവിധിയെഴുതുക. യു പിയിലെ 14 മണ്ഡലങ്ങളും പശ്ചിമ ബംഗാളിലെ 7 മണ്ഡലങ്ങളും ഈ ഘട്ടത്തിൽ ജനവിധിയെഴുതും.

ഭക്ഷ്യ സുരക്ഷ പരിശോധന; 65432 പരിശോധനകള്‍, 4.05 കോടി രൂപ പിഴ ഈടാക്കി

ഹരിയാനയിലെ പത്ത് മണ്ഡലങ്ങളും ഈ ഘട്ടത്തിലാണ് പോളിംഗ് ബൂത്തിലെത്തുന്നത്. ദില്ലിയിലെ 7 മണ്ഡലങ്ങളിലാണ് ജനവിധി.മേനകാ ഗാന്ധി, കനയ്യകുമാർ, സുഷമ സ്വരാജിൻ്റെ മകൾ ബാൻ സുരി അടക്കമുള്ള പ്രമുഖ സ്ഥാനാർത്ഥികൾ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്.

Recent News

Advertisement
WhiteswanTV Footer