സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ലോക്‌സഭ തെരഞ്ഞടുപ്പിലെ കനത്ത പരാജയം;സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് പിബി യോഗം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം:ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് വിമര്‍ശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ.സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തിനെതിരെയാണ് പിബി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നത്.കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച പാര്‍ട്ടിക്ക് തിരിച്ചറിയാന്‍ കഴിയാഞ്ഞത് എന്തുകൊണ്ടെന്ന് പിബി ചോദിച്ചു.

കേരളത്തിലെ സാഹചര്യം ഗുരുതരമാണ്. പാര്‍ട്ടിക്കെതിരായ വികാരം താഴെ തട്ടില്‍ മനസിലാകാത്തത് എന്തുകൊണ്ടെന്ന് പഠിക്കും.തുടര്‍ച്ചയായ രണ്ടാം ലോക്‌സഭയിലും തിരിച്ചടി എങ്ങനെ സംഭവിച്ചു എന്ന് പഠിക്കണമെന്നും പിബിയില്‍ വിലയിരുത്തലുണ്ടായി.

അതേസയം എല്‍ഡിഎഫിന്റെ കനത്ത പരാജയത്തില്‍ മുന്നണിക്കുള്ളില്‍ തന്നെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പരാജയത്തില്‍ സിപിഐഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച് സിപിഐയുടെ വിവിധ ജില്ലാ കൗണ്‍സിലുകള്‍ രംഗത്തെത്തി. തിരഞ്ഞെടപ്പില്‍ അലയടിച്ചത് മുഖ്യമന്ത്രി വിരുദ്ധ വികാരമെന്നാണ് ഉയര്‍ന്ന വിമര്‍ശനം.

Tags :

Greeshma Celine Benny

Recent News

Advertisement