സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പശ്ചിമ ബംഗാളിലെ ട്രെയിന്‍ അപകടത്തില്‍ അഞ്ച് മരണം;25 പേര്‍ക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശ്ചിക ബംഗാളില്‍ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ ലോക്കൊ പൈലറ്റടക്കം അഞ്ച് പേര്‍ മരണപ്പെട്ടും.25 പേര്‍ക്കാണ് പരിക്കേറ്റത്.
കാഞ്ചന്‍ജംഗ എക്സ്പ്രസ് ട്രെയിനില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയാണ് അപകടം നടന്നത്.ഡാര്‍ജിലിംഗ് ജില്ലയിലെ ഫാന്‍സിഡെവ മേഖലയിലാണ് സംഭവം.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

രക്ഷാപ്രവര്‍ത്തനത്തിനും വൈദ്യസഹായത്തിനുമായി ഡിഎം, എസ്പി, ഡോക്ടര്‍മാര്‍, ആംബുലന്‍സുകള്‍, ദുരന്തനിവാരണ സംഘങ്ങള്‍ എന്നിവര്‍ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ടെന്നും സംഭവം ഞെട്ടിക്കുന്നതെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.