Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കെ.എസ്.യു പ്രവര്‍ത്തകന്റെ മുട്ട് കാല് തല്ലിയൊടിക്കുമെന്ന് എസ്എഫ്ഐ നേതാവിന്റെ ഭീഷണി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലത്തൂര്‍ എസ് എന്‍ കോളേജിലെ കെഎസ്‌യു പ്രവര്‍ത്തകന് എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ ഭീഷണി. കെഎസ്‌യു പ്രവര്‍ത്തകന്റെ മുട്ട് കാല് തല്ലിയൊടിക്കുമെന്ന് എസ്എഫ്‌ഐ നേതാവ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഫോണിലുടെയാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. കെഎസ്‌യു പ്രവര്‍ത്തകന്‍ അഫ്‌സലിനെയാണ് എസ് എഫ് ഐ നേതാവ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്.

എസ് എന്‍ കോളേജിലെത്തിയ എസ് എഫ് ഐ നേതാക്കളുടെ ഫോട്ടോ എസ് എഫ് ഐ ആലത്തൂര്‍ ഏരിയ കമ്മറ്റിയംഗം തേജസ് എടുത്തതിനാണ് ഭീഷണി മുഴക്കിയത്. കോളേജില്‍ പുറമേ നിന്നുള്ള കെ എസ് യു – എസ് എഫ് ഐ നേതാക്കള്‍ക്ക് പ്രവേശനാനുമതിയില്ല. ഇത് ലംഘിച്ച് വന്നപ്പോഴാണ് ഫോട്ടോയെടുത്തതെന്ന് അഫ്‌സല്‍ ആലത്തൂര്‍ പൊലീസില്‍ പരാതി നല്‍കി.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer