Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വയനാട്ടിന് പ്രിയങ്കയേക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥിയില്ല; രാഹുല്‍ ഗാന്ധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

യനാട് ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയെ പിന്‍തുണച്ച് രാഹുല്‍ ഗാന്ധി. വയനാട്ടിന് പ്രിയങ്കയേക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥിയില്ലെന്നാണ് രാഹുല്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലുടെ പറഞ്ഞത്.

വയനാട്ടിലെ ജനങ്ങള്‍ക്ക് തന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ടെന്നും ആവശ്യങ്ങള്‍ക്ക് വേണ്ടി ശക്തമായി പൊരുതാനും പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകാനും പ്രിയങ്കയ്ക്ക് സാധിക്കുമെന്നും രാഹുല്‍ കുറിച്ചു.

അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. വൈകുന്നേരത്തോടെയായിരിക്കും പ്രിയങ്ക എത്തുക. രാഹുല്‍ ഗാന്ധിയും പ്രിയങ്കയെ അനുഗമിക്കും. നാമനിര്‍ദ്ദേശ പട്ടിക നാളെ സമര്‍പ്പിക്കും. രണ്ട് കിലോമീറ്റര്‍ റോഡ്ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമര്‍പ്പണം.

Tags :

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer