Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഹിന്ദിയിലും മാർക്കോ തരംഗം; ബേബി ജോണിനെ കൈവിട്ട് പ്രേക്ഷകർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വരുൺ ധവാൻ ചിത്രം ബേബി ബേബി ജോണിനെ കൈവിട്ട് ഹിന്ദി പ്രേക്ഷകരും. തിയേറ്ററുകളിൽ മോശം പ്രകടനം കാഴ്ചവെക്കുന്ന ചിത്രം ബോക്സ് ഓഫീസ് കളക്ഷനിൽ പിന്നോട്ട് പോകുന്ന സാഹചര്യമാണ് നിലവിൽ. അറ്റ്‌ലീ സംവിധാനം ചെയ്ത് വിജയ് നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘തെരി’യുടെ റീമേക്ക് ആണ് ബേബി ജോണ്‍. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക.

ഈ സാഹചര്യത്തിൽ വടക്കേ ഇന്ത്യയിലെ പല തിയേറ്ററുകളിലും ബേബി ജോണിന് പകരം ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ ഹിന്ദി പതിപ്പ് പ്രദർശിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. മുംബൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലെ പ്രധാന തിയേറ്ററുകളിൽ ബേബി ജോണിന്റെ ഷോകളുടെ എണ്ണം കുറച്ച് മാര്‍ക്കോയുടെ എണ്ണം വര്‍ധിപ്പിച്ചു. കൂടുതല്‍ സീറ്റുകളുള്ള തിയേറ്റര്‍ മാര്‍ക്കോയ്ക്ക് വിട്ടു നല്‍കി എന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix