Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്വർണവിലയിൽ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസത്തിനുശേഷം ഇന്ന് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുത്തനെ ഉയർന്നു. ഇത് രണ്ട് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരുന്നു. ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 59,480 രൂപയാണ്. മൂന്ന് ദിവസത്തിനിടെ സ്വർണവിലയിൽ 960 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തിരുന്നു.

ഇസ്രായേലും ഹമാസും ഞായറാഴ്ച വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ച സാഹചര്യത്തിൽ സ്വർണവില ഉയർന്നിരുന്നുവെങ്കിലും, ഡോളറിന്റെ വില കുത്തനെ ഉയർന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും വില വർധിക്കാൻ കാരണമായി. ഇന്നലെ രൂപ ശക്തി പ്രാപിച്ചതോടെ സ്വർണവിലയിൽ നേരിയ ഇടിവ് ഉണ്ടായി.

22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്‍റെ വിപണി വില 7,435 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് 6,130 രൂപയും വിലയുണ്ട്. എന്നാൽ വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 99 രൂപയാണ്.

Tags :
Advertisement
WhiteswanTV Footer