Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഹോർട്ടി വൈൻ വിൽക്കാനുള്ള ലൈസൻസ് എക്സൈസ് വകുപ്പ് റദ്ദാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ചാലക്കുടിയിലെ എം.ആർ.സി സ്റ്റോർസ് ആൻഡ് ബേക്കറി എന്ന സ്ഥാപനത്തിന് ഹോർട്ടി വൈൻ വിൽപ്പനയ്ക്കായി അനുവദിച്ച ലൈസൻസ് എക്സൈസ് വകുപ്പ് റദ്ദാക്കി. ഹോർട്ടി വൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട തുടർ നടപടികളെല്ലാം പുതിയ മദ്യനയം വരുന്നതുവരെ നിർത്തിവെക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ഇതു സംബന്ധിച്ച് എക്സൈസ് കമ്മീഷണർക്ക് നിർദേശം നൽകിയതായാണ് വിവരം. സംസ്ഥാനത്തെ മാളുകളിലും ബേക്കറികളിലും ഹോർട്ടി വൈൻ വിൽപ്പന നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും എക്സൈസ് കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഹോർട്ടി വൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട തുടർ നടപടികൾ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ മുന്നോട്ടുകൊണ്ടുപോകരുതെന്നാണ് എക്സൈസ് വകുപ്പിന്റെ നിർദേശം. ഇതോടെ ഹോർട്ടി വൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട നടപടികൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix