സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വെള്ളിയാഴ്ചകളിലെ ഹയര്‍സെക്കന്‍ഡറി പൊതുപരീക്ഷ: സമയക്രമം പുനര്‍ നിശ്ചയിക്കണമെന്ന് കേരളമുസ്ലിം ജമാഅത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: വെള്ളിയാഴ്ചകളിൽ നിശ്ചയിച്ചിരിക്കുന്ന ഈ വര്‍ഷത്തെ ഹയര്‍സെക്കണ്ടറി പൊതുപരീക്ഷയുടെ സമയക്രമം പുനര്‍ നിശ്ചയിക്കണമെന്ന് കേരളമുസ്ലിം ജമാഅത്ത്. നിലവിലെ സമയക്രമ പ്രകാരം വെള്ളിയാഴ്ചകളിലെ പരീക്ഷ ഉച്ചക്ക് 1.30നാണ് തുടങ്ങുന്നത്.വെള്ളിയാഴ്ച പള്ളികളില്‍ പ്രാര്‍ത്ഥനക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയക്രമം പ്രയാസമാണ്. അതുകൊണ്ട് വെള്ളിയാഴ്ചകളിലെ പരീക്ഷാസമയം രണ്ടു മണിയിലേക്ക് മാറ്റുകയോ അല്ലെങ്കിൽ മറ്റു പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുകയോ ചെയ്യണമെന്ന് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും ജമാഅത്ത് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.