Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സുരേഷ് ഗോപിയുടേത് നിലവാരം ഇല്ലാത്ത പ്രസ്താവന: ഒ ആർ കേളു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഉന്നതകുല ജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യട്ടെയെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ഒ ആർ കേളു. നിലവാരമില്ലാത്തതാണ് സുരേഷ്‌ഗോപിയുടെ പ്രസ്താവന , രാഷ്ട്രപതി ദ്രൗ​പ​ദി മുർമു ഗോത്രവിഭാഗത്തിൽ നിന്നുള്ളവരാണ്. അവരെ സംബന്ധിച്ചു ഇതേ അഭിപ്രായമാണോ സുരേഷ് ഗോപിക്ക് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.

രാജ്യത്തെ ആരും തന്നെ ഇത് മുഖവിലക്കെടുക്കില്ല എന്നും , ബിജെപിക്കാർ പോലും ഇത് മുഖവിലയ്ക്കെടുക്കില്ല എന്നു ഒ ആർ കേളു പറഞ്ഞു . ഇതിനോടകം തന്നെ നിരവധി പേരാണ് സുരേഷ്‌ഗോപിയുടെ ഈ പ്രശതാവനക്കെതിരെ രംഗത്തെത്തിയത്. ആദിവാദി വകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതർ വരണമെന്നും വകുപ്പ് വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന.

Greeshma Celine Benny

Advertisement
WhiteswanTV Footer