സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഉദയനിധി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി മന്ത്രി മുഹമ്മദ് റിയാസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നട്പ്’ എന്ന അടിക്കുറിപ്പോടെ ഉദയനിധിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്.സ്വകാര്യ ചടങ്ങിൽ പങ്കെടുക്കായി ഉദയനിധി കേരളത്തിലെത്തിയ വേളയിലാണ് മന്ത്രിയുടെ സന്ദർശനം. കൂടാതെ സദർശനവേളയിൽ ഗ്രന്ഥകാരനും മാധ്യമപ്രവർത്തകനുമായ അരുൺ ഷൂരിയുടെ പുതിയ പുസ്തകമായ ‘ദ ന്യൂ ഐക്കൺ: സവർക്കർ ആൻഡ് ദ ഫാക്ട്‌സ്’ ഉദയനിധിക്ക് മന്ത്രി സമ്മാനമായി നൽകി.

ഹിന്ദു മഹാസഭ നേതാവായ വി ഡി സവർക്കറെക്കുറിച്ചുള്ളതാണ് അരുൺ ഷൂരിയുടെ പുസ്തകം. മാത്രമല്ല 1891-ൽ ഗാന്ധി ഇംഗ്ലണ്ടിൽ നിന്ന് പോയിരുന്നെന്നും അരുൺ ഷൂരി പുസ്തകത്തിൽ പറയുന്നുണ്ട്. സംഘപരിവാർ വിരുദ്ധ രാഷ്ട്രീയത്തിൽ ഒന്നിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകതകൂടി ഓർമിപ്പിക്കുകയാണ് പുസ്തകം കൈമാറിയതിലൂടെ മന്ത്രി മുഹമ്മദ് റിയാസ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.